കൊച്ചി: വില്പന നികുതി പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജപ്തിചെയ്ത കൈപ്പട്ടൂര്‍ വില്ലേജ് റീ സര്‍വ്വേ നമ്പര്‍ 6/2.3 എന്നിവയില്‍പ്പെട്ട 13.20 ആര് വസ്തുവിന്റെയും അതില്‍ സ്ഥിതി ചെയ്യുന്ന 3/392 എന്ന നമ്പര്‍ കെട്ടിടത്തിന്റെയും ലേലം നാളെ രാവിലെ 11.30 ന് കൈപ്പട്ടൂര്‍ വില്ലേജ് ഓഫീസില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ലക്ഷം രൂപ നിരതദ്രവ്യം കെട്ടിവെക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: