പാരീസ്: ഗൂഗിള്‍ ഇന്ന് ഫ്രഞ്ച് ഫിസിസ്റ്റ് ലിയോണ്‍ ഫോകോള്ട്ട്സിന്റെ 194-ാം പിറന്നാള്‍ ആഘോഷിക്കുന്നു.
ഇതിന്റെ ഭാഗമായി ചലനാത്മകമായ ഡൂഡിളുകളാണ് ഇന്ന് ഗൂഗില്‍ തുറക്കുമ്പോള്‍ വീക്ഷിക്കാന്‍ കഴിയുന്നത്. 1819 സെപ്റ്റംബര്‍ 18ന് പാരീസില്‍ ജനിച്ച ലിയോണാണ് പെണ്ടുലം കണ്ടുപിടിച്ചത്. ഭൂമിയുടെ ഭ്രമണമാണ് ഈ കണ്ടുപിടുത്തതോടെ ലിയോണ്വ വരച്ചുകാട്ടാന്‍ ശ്രമിച്ചത്.
ഇത് മറ്റു ശാസ്ത്രജ്ഞന്മാര്ക്കും ഉപകാര പ്രദമായി. 1868 ഫെബ്രുവരി 11ന് ലിയോണ്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: