ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തില്ല.
ഗ്വാട്ടിമാല സിറ്റിയില്‍ നിന്ന് 168 കിലോമീറ്റര്‍ അകലെയുള്ള പജാപിതയില് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
ശക്തമായ പ്രകന്പനം ഉണ്ടായതിനെ തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: