തിരുവനന്തപുരം: 2017ലെ അണ്ടര്‍ 17 ലോകകപ്പിനാണ് കേരളം വേദിയാവുക. ഇതിനായി കേന്ദ്രയുവജനകാര്യ സ്പോര്‍ട്സ് വകുപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെക്കുന്ന ധാരണാപത്രത്തിന് മന്ത്രിസഭായോഗം അംഗീകാരംനല്‍കി.
സ്റ്റേഡിയങ്ങളുടെ സജ്ജീകരണം അടക്കമുള്ള കാര്യങ്ങള്‍ ധാരണാപത്രത്തിന്റെ പരിധിയില്‍ വരും. രണ്ട് ധാരണാപത്രം ഒപ്പിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: