മനുഷ്യന്റെ ഏറ്റവും ആദരണീയമായ സ്വഭാവസവിശേഷതയാണ് ത്യാഗം. സഹനശക്തിയില്ലാത്തവന് ശാരീരികമായോ മാനസികമായോ രോഗി ആയിരിക്കും. മനുഷ്യന് ത്യാഗം കൊണ്ട് എന്താണ് പ്രയോജനം? അത് മനുഷ്യന്റെ സ്വാര്തഥത ഇല്ലാതാക്കുന്നു. സ്വാര്‍ത്ഥതയോ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്നു. സ്വാര്‍ത്ഥനായ ഒരാള്‍ക്ക് ഔന്നിത്യങ്ങളില്‍ എത്താനാകില്ല, അതുകൊണ്ട് വിശാലമനസ്കരാകാന് പരിശീലിക്കണം. സഹജീവികളുടെ സേവനം നടത്തണം. മുക്തിക്കുള്ള പരിശ്രമത്തില്‍ പോലും സ്വാര്‍ത്ഥത പാടില്ല. ആദ്യം എനിക്ക് മുക്തിനേടണം എന്ന ചിന്ത, മുക്തിയില്ല എന്ന ഒരവസരത്തില്‍ കൊണ്ടെത്തിക്കും. നിങ്ങളുടെ വ്യക്തിഗത മോക്ഷപ്രാപ്തിക്കുമാത്രമുള്ള ശ്രമം നിഷ്ഫലമാണ്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: