കൊട്ടാരക്കര: ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് പള്ളിക്കല്‍ എന്‍എസ്എസ് കെഎല്പിഎസില് ഉജ്ജ്വല വരവേല്‍പ്പ്. ഇന്നലെ സ്കൂളില്‍ നടന്ന ചടങ്ങില്‍ രക്ഷാകര്തൃസമിതിയംഗം സന്ധ്യ ജന്മഭൂമി പത്രം സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെ.?പി. ലതയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ജന്മഭൂമി എഫ്ഒ കെ.വി.സന്തോഷ് ബാബു പത്രത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. അധ്യാപകരായ ഉഷാശങ്കര്, രമ്യ. പി, ശൈലജാകുമാരി. പി, ഷൈമാബീവി, ലത. എസ്, സിന്ധുമോള്‍. ആര്, അശ്വതി ലക്ഷ്മി, സുജ, ഗംഗാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: