തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിതാ എസ് നായരെ വിദേശത്തേക്ക് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ ഡ്രൈവര്‍ ശ്രീജിത്ത് രംഗത്ത്.
ജോപ്പനും തോമസ് കുരുവിളയുമടക്കമുള്ളവരാണ് ഇതിന് വേമ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ മുന്‍പുള്ള കേസുകളുമായി ബന്ധപ്പെട്ട് സരിതയുടെ പാസ്പോര്‍ട്ട് നിയമക്കുരുക്കിലായതിനാല്‍ ഇത് നടക്കാതെ പോയതെന്നും ശ്രീജിത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: