കൊല്ലം: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ തളിപ്പറമ്പ് ഏഴാംമെയിലില് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ബിഎസ്സി കോഴ്സുകള്‍ക്കും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനും സീറ്റൊഴിവുണ്ട്.
പട്ടികജാതി-വര്‍ഗ അപേക്ഷകര്‍ ഇല്ലാത്തപക്ഷം ഒഇസി വിഭാഗക്കാരെയും പരിഗണിക്കും.എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് കോഴ്സിനും ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04602206050, 8547005048.
പ്രതികരിക്കാൻ ഇവിടെ എഴുതുക: