ബീജിംഗ്: ചൈനയില മങ്കോളിയാ മേഖലയില്‍ ഖനിയിലുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് അഞ്ച് പേര് മരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഹുലന്‍ ബയറിലെ റോങ്ഡാ മൈനിങ് ലയബിലിറ്റി കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്.
അപകടമുണ്ടാകുമ്പോള്‍ ഏഴോളം ഖനി തൊഴിലാളികള്‍ ഭൂഗര്‍ഭത്തില്‍ ഖനനത്തില്‍ ഏര്പ്പിട്ടിരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അരിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: