മുംബൈ: ബോളിവുഡ് സംവിധായിക ഫറാ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബോളിവുഡ് നടന് ഷാറൂഖ് ഖാന്റെ പുതിയ സിനിമയായ ഹാപ്പി ന്യൂയര്‍ എന്ന ചിത്രത്തിന്റെ പണിപുരയിലാണ് ഫറാ ഖാന്.ഫറാ ഖാന്റെ പനിയ്ക്കു കുറവുണ്ട്.ഉടന്‍ ആശുപത്രി വിടാമെന്ന് ഡോക്ടമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: