കൊല്ലം: കേന്ദ്രാവിഷ്കൃത സംയോജിത നീര്‍ത്തട പരിപാലന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് വൈസ്പ്രസിഡന്റ് എ.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്ത പരിശീലന പരിപാടിയ്ക്ക് സംയോജിത നീര്‍ത്ത പരിപാലന പദ്ധതിയുടെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷൗക്കത്ത് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: