വൈക്കം: വടക്കുപുറത്ത് പാട്ടിനോട് അനുബന്ധിച്ച് താലപ്പൊലി 13ന് ആരംഭിക്കും. പി.കെ. വേലപ്പന് സ്മാരക എന്‍എസ്എസ് കരയോഗം, തമിഴ് വിശ്വബ്രഹ്മസമാജം, 14 ന് കിഴക്കടം ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗം 15 ന് കിഴക്കുഞ്ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗം, ടിവിപുരം മേഖല എന്‍എസ്എസ് കരയോഗം 16 ന് പടിഞ്ഞാറ്റു ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗം, കേരള പുലയ മഹാസഭ, 17 ന് കുഡംബി സേവാസംഘം, കേരള വണിക വൈശ്യ സംഘം, തലയാഴം മേഖല സംയുക്ത എന്‍എസ്എസ് കരയോഗം, 18 ന് അരീകുളങ്ങര ദുര്‍ഗാദേവീ ക്ഷേത്രം, നടുവിലേമുറി എന്‍എസ്എസ് കരയോഗം, പടിഞ്ഞാറ്റുചേരി പടിഞ്ഞാറെമുറി കെ.പി. മഠം, എന്‍എസ്എസ് കരയോഗം, 19ന് 40-ാം നമ്പര്‍ പട്ടാര്യ സമാജം, ധീവരസഭ, 20 ന് പുളിഞ്ചുവട് കേരള വിശ്വകര്‍മ്മ സഭ, തെക്കേനട പടിഞ്ഞാറും ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗം, 21 ന് കേരള വേലന്‍ മഹാസഭ.
കിഴക്കുംചേരി വടക്കേ മുറി എന്‍എസ്എസ് കരയോഗം, 22 ന് കിഴക്കും ചേരി തെക്കേമുറി എന്‍എസ്എസ് കരയോഗം, എസ്എന്‍ഡിപി യൂണിയന്, 23ന് നടുവിലേമുറി എന്‍എസ്എസ് കരയോഗം, ധീവരസഭ താലൂക്ക് കമ്മറ്റി, 24 നു പി.കെ. വേലപ്പന് എന്‍എസ്എസ് കരയോഗം എന്നിവരാണ് താലപ്പൊലി എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: