കോട്ടയം: നഗരത്തിലെ അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ തടയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. നഗരസഭയില്‍ കെട്ടിടനിര്‍മ്മാണത്തിന് രണ്ടു നീതിയാണെന്നും പാവങ്ങളെ കെട്ടിടനിര്മ്മാണചട്ടങ്ങളുടെ മറവില്‍ ദ്രോഹിക്കുകയാണെന്നും ഭരണകക്ഷിയുടെ പിന്തുണയോടെയാണ് ഇത്തരം നടപടിയെന്നും ശിവസേന നേതാക്കളായ രാജേഷ് കഞ്ഞിക്കുഴി, ചന്ദ്രാജി തിരുവാതുക്കല്‍, പി.ബി.സുരേഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: