കാലബാര്: വെള്ളിയാഴ്ച്ച 166 യാത്രക്കാരുമായി ഒറോണില് നിന്ന് തിരിച്ച ബോട്ട് തകര്‍ന്നു. തെക്ക്-കിഴക്കന്‍ നൈജീരിയയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയായിട്ടായിരുന്നു രക്ഷപ്പെട്ട രണ്ട് പേരടക്കം ബോട്ട് തകര്‍ന്നതായി കണ്ടെത്തിയത്
അപകടം സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: