കാഡ്മണ്ഡു: നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഖില്‍രാജ് റഗ്മി ചുമതലയേറ്റു. നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഖില്‍രാജ് പ്രധാനമന്ത്രിയായി ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
യുസിപിഎന്മാവോയിസ്റ്റ്, നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍യുഎംഎല്‍, മധേസി മുന്നണി എന്നീ പ്രമുഖ കക്ഷികളുടെ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്. ഭരണഘടനാ പ്രതിസന്ധി മറികടക്കാന്‍ ജൂണ്‍21നകം തെരഞ്ഞെടുപ്പു നടത്തും.
ഏതെങ്കിലും കാരണവശാല്‍ ഇതിനു കഴിഞ്ഞില്ലെങ്കില്‍ നവംബറിനകം തെരഞ്ഞെടുപ്പു നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: