ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ 43 വയസ്സുകാരനായ സുരക്ഷാഭടനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച വീടിന് സമീപമാണ് സുരക്ഷാഭടനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൂടിയായിരുന്നു. പോലീസിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: