ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ ഇന്റല്‍ സയന്‍സ് ടാലന്റ് സര്ച്ചിന്റ ഫൈനലില്‍ ഇടം നേടിയവരില്‍ പത്തുകുട്ടികള്‍ ഇന്ത്യന്‍ വംശജര്‍. സ്കൂള്‍ കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനുള്ള മത്സരത്തില്‍ 40 പേരാണു ഫൈനലില്‍ കടന്നത്. മുന്നൂറുപേര്‍ സെമിഫൈനലില്‍ മാറ്റുരച്ചു.
വാഷിങ്ങ്ടണില്‍ മാര്‍ച്ച് ഏഴുമുതല്‍ 13വരെയാണ് അവസാന റൗണ്ട് മത്സരം. വിജയിക്കു ഒരു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: