കൊല്ലം: കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് അമ്മയെയും രണ്ടു മക്കളെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: