തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ തീരുമാനം നടപ്പിലാകൂ.വോട്ടവകാശം വേണമെന്ന് പ്രവാസി മലയാളികള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: