ശ്രീനഗര്‍. കശ്മീരിലെ ബന്ദിപ്പൂരില്‍ സൈനിക ക്യാംപില്‍ ഉണ്ടായ തീപിടിത്തത്തില്‍ സൈനിക ഉദ്യോഗസ്ഥന് മരിച്ചു. ലഫ്. കേണല്‍ എസ്. ആപ്തേ ആണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീ പടര്‍ന്നത്.ക്യാംപിനുള്ളിലെ നാലു കൂടാരങ്ങള്‍ തീപിടിത്തത്തില്‍ നശിച്ചു.
മരിച്ച കേണലിന്റെ പേരോ മറ്റ് വിവരങ്ങളോ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: