തിരുവനന്തപുരം: നിരത്തുകളില്‍ കൊലവിളിയുമായി കെഎസ്ആര്‍ടിസി ബസ്സുകള്‍. അമിതവേഗതയും ഡ്രൈവര്‍മാരുടെ പരിശീലനക്കുറവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.ഒരിടവേളയ്ക്കുശേഷമാണ് കെഎസ്ആര്‍ടിസി ബസുകള്‍ നിത്യേന അപകടത്തില്‍പ്പെടുന്നത്. ജില്ലയില്‍ നിത്യേന പത്തില്‍ക്കുറയാത്ത അപകടങ്ങളെങ്കിലും കെഎസ്ആര്‍ടിസി ബസ് തട്ടി ഉണ്ടായതായി റിപ്പോര്ട്ടുചെയ്യപ്പെടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: