വൈക്കം: പടിഞ്ഞാറെ നടയിലെ ഹൈമാസ്റ്റ് വിളക്ക് തെളിക്കാത്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ചു. ഓട്ടോ തെഴിലാളികള്‍ ഹൈമാറ്റ് വിളക്കിനു താഴെ റിത്ത് വെച്ചും,അടിയന്തരവും നടത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കുതിരപ്പുറത്ത് റാന്തല്‍ കത്തിച്ചു നഗരസഭയില്ലെത്തി പ്രധിഷേധം നടത്തിയിരുന്നു.
എം.എല്‍.എ.ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചതാണ് നഗരഹൃദയത്തിലുള്ള ഈ വിളക്ക്. വൈദ്യുതി ബില്‍ നഗരസഭ അടയ്ക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വൈസ് ചെയര്മാാനും എതാനും കൗണ്‍സിലര്‍മാരും നഗരസഭയില്‍ വരുമാനമില്ലന്നും ബില്ല് നഗരസഭ അടക്കെണ്ടന്നും കൗണ്‍സില്‍ യോഗത്തില്‍ അവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: