കോട്ടയം: മന്ത്രി പി.ജെ ജോസഫിനും മുന്‍മന്ത്രി കെ.ഇ ഇസ്മായീലിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ ആദിവാസികളുടെ 75 ഏക്കര്‍ ഭൂമി കൈയേറി പി.ജെ ജോസഫ് ബിനാമി പേരില്‍ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ട് നിര്‍മ്മിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളമാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: