ചെന്നൈ:ചെന്നൈ ട്രിപ്ലിക്കേന്‍ പ്രദേശത്തു കെട്ടിടം തകര്‍ന്നു വീണു രണ്ടു പേര് മരിച്ചു.ട്രിപ്പ്ലികയിനിലെ സുന്ഗൂര് സ്ട്രീറ്റില്ലുള്ള എന്പതു വര്‍ഷം പഴക്കം ഉള്ള രണ്ടുനില കെട്ടിടം ആണ് ഇന്ന് രാവിലെ തകര്‍ന്നു വീണത്.നാട്ടുകാരും പൊലീസും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: