Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസമില്‍ കലാപം രൂക്ഷം: മരണ സംഖ്യ 38 ആയി

Janmabhumi Online by Janmabhumi Online
Jul 25, 2012, 03:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊക്രജാര്‍: അസമിലെ കൊക്രജാര്‍ മേഖലയില്‍ പൊട്ടിപുറപ്പെട്ട വംശീയ കലാപം രൂക്ഷമായി. ആറു പേര്‍ കൂടി അക്രമത്തിനിടെ കൊല്ലപ്പെട്ടു. ബജിനി, ചിരാംഗ് ജില്ലകളില്‍ നിന്ന് നാലു മുതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. രാംപുരിലും ചപ്പര്‍കാടയിലും അക്രമികള്‍ക്കു നേരേ പോലീസ്‌ നടത്തിയ വെടിവയ്‌പില്‍ ഇന്നലെ നാലു പേര്‍​ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൊക്രാജാര്‍ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി.

കഴിഞ്ഞ 19നു പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. കലാപം വ്യാപകമായതോടെ പട്ടാളം രംഗത്തിറങ്ങി. ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി സംസ്ഥാനം ഒറ്റപ്പെട്ട നിലയിലാണ്. 21 ട്രെയിനുകളുടെ സര്‍വ്വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തും അയല്‍പക്ക ബംഗാളിലുമായി 20, 000ലേറെപ്പേര്‍ ട്രെയിന്‍ യാത്രക്കിടെ കുടുങ്ങിപ്പോയ നിലയിലാണ്. പട്ടാളത്തിന്റെ 13 യൂണിറ്റുകള്‍ ആണ് കലാപ ബാധിത പ്രദേശങ്ങളില്‍ റോന്തു ചുറ്റുന്നത്.

അക്രമികളെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ബോഡോ,മുസ്ലിം വിഭാഗങ്ങള്‍ തമിലുള്ള ഏറ്റുമുട്ടല്‍ ചിരാംഗ്, ധുബ്രി, ബോങ്ങിഗോണ്‍ എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. ഭൂമി സംബന്ധമായ തര്‍ക്കമാണ് കലാപത്തിനു വഴിവച്ചതെന്നാണ് സൂചന.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ലാത്ത വിധമുള്ള വംശീയ കലാപം നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് പ്രതിപക്ഷ അസംഗണപരിഷത് ആവശ്യപ്പെട്ടു. കലാപത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘം കൊക്രജാര്‍ മേഖല സന്ദര്‍ശിക്കുമെന്നും അധ്യക്ഷന്‍ പ്രഫുല്ല കുമാര്‍ മഹന്ത അറിയിച്ചു.

പശ്‌ചിമബംഗാളിനോട്‌ അതിര്‍ത്തി പങ്കിടുന്ന അസമിന്റെ പടിഞ്ഞാറേ അറ്റത്തുള്ള കൊക്രാജാര്‍ വംശീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമാണ്‌. 60 വര്‍ഷത്തിനിടെ ഗിരിവര്‍ഗക്കാരായ 23 വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ബോഡോവംശജരും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളും തമ്മില്‍ നാലു കലാപങ്ങളുണ്ടായി. രാജ്യത്തെ ഈ ഭാഗങ്ങളിലെ ആദിമവംശജരായ ബോഡോ വിഭാഗങ്ങള്‍ സംസ്ഥാന ജനസംഖ്യയുടെ അഞ്ചുശതമാനം മാത്രമുള്ളപ്പോള്‍ മുസ്ലീങ്ങള്‍ 33ശതമാനമാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

Football

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

Sports

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

Cricket

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

News

കിരീടം ചൂടാന്‍ ബാഴ്‌സ

പുതിയ വാര്‍ത്തകള്‍

മലപ്പുറം കാളികാവിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചു കൊന്നു; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

ആശമാരുടെ സമരത്തെക്കുറിച്ച് പഠിക്കാൻ സമിതി; വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്‌സണ്‍, കാലാവധി മൂന്നുമാസം

ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം; ആസിഫ് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ഭീകരൻ

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് നഷ്ടപരിഹാരം; മസൂദ് അസറിന് പാകിസ്ഥാന്‍ 14 കോടി നല്കും

പാകിസ്ഥാന് വീണ്ടും പിന്തുണയുമായി തുര്‍ക്കി

‘അടിയന്തര ശസ്ത്രക്രിയക്ക് അല്ലല്ലോ പോയത്, സൗന്ദര്യം വർദ്ധിപ്പിക്കാനല്ലേ’; കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പിഴവിൽ രോഗിയെ അപമാനിച്ച് കെബി ഗണേഷ് കുമാർ

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇത് പറഞ്ഞതിന് കേസെടുത്തലും കുഴപ്പമില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

പാകിസ്ഥാനിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ചിത്രങ്ങളുമായി മലയാളി കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies