വിശാഖപട്ടണം:വിശാഖപട്ടണം സ്റ്റീല്‍പ്ലാന്റില്‍ ഇന്നലെ രാത്രി ഉണ്ടായ തീപ്പിടിത്തത്തില്‍ 15 പേര് മരിച്ചു.മരിച്ചവരില്‍ മൂന്ന് ഡിപ്യുടി ജനറല്‍ മാനജെര്മാരും ഒരു ജെനെരല്‍ മനെജേരും ഉള്‍പ്പെടും.മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ പാടില്ലാത്ത വിധം വികൃതമായതു തിരിച്ചറിയല്‍ ബുദ്ധിമുട്ടകിയിട്ടുണ്ട് .പ്ലാന്റിന്റെ മൂന്ന് ദശാബ്ദ കാലത്തിലെ ഏറ്റവും വലിയ അപകടമാണ് ഇന്നലെ രാത്രി ഒന്‍പതു മണിയോട് കൂടി നടന്നത്.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാകയാല്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: