കൊച്ചി: ട്രാക്കില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെത്തുടര്‍ന്ന് എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇരു ഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ വിവിധ സ്റേഷനുകളില്‍ പിടിച്ചിട്ടു. ട്രെയിന്‍ ഗതാഗതം എപ്പോള്‍ പുനരാരംഭിക്കാനാകുമെന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: