കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. എസ്എഫ്ഐ ഇടുക്കി വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ കൊലപാതകികളെ യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: