അങ്കാറ: തെക്ക്-പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് തുര്‍ക്കി പ്രാദേശിക ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ആദ്യ ചലനത്തിന് ശേഷം റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: