കൊച്ചി: എറണാകുളം മുനമ്പത്ത് ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാര്വളവ് പള്ളിപ്പറമ്പ് ഡാനിയേല്‍ ആന്റണിയും കുടുംബവുമാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഡാനിയേല്‍ ആന്റണി, ഭാര്യ സദയത്ത, മക്കളായ പ്രിന്‍സണ്‍, ആന്‍സി എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യകതമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: