ബുക്കറസ്റ്റ്: കിഴക്കന്‍ റുമാനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു പേര് മരിച്ചു. മോല്‍ഡോവയില്‍ നിന്നു ടര്‍ക്കിയിലേക്കു പോയ ഉക്രെയ്ന് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
ഒസ്ട്രോവിലാണു സംഭവം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.. അപകട കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: