നെയ്റോബി: ആഫ്രിക്കയിലെ ജിബൂട്ടയില് അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു വീണ് നാലു സൈനികര്‍ മരിച്ചു. ജിബൂട്ടയില് യുഎസ് സൈനിക താവളമായ ക്യാംപ് ലെമോനിയറിനു സമീപമാണു യു- 28 വിമാനം തകര്‍ന്നു വീണത്.
ചാരപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണിത്. അപകട കാരണം വ്യക്തമല്ല. മരിച്ച സൈനികരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: