മനില: തെക്കന്‍ ഫിലിപ്പീന്സിനുലെ ഹിക്ഡോപ് ദ്വീപിനു സമീപത്തുണ്ടായ ബോട്ടപകടത്തില്‍ 45 പേരെ കാണാതായി. സുരിഗാവോയില് നിന്നും ഡിനാഗട്ട് ദ്വീപിലെ ബസിലിസയിലേക്കു പോയ എംബി ബെന്ജന് എന്ന് ചെറു ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ കാണാതായ ഏതാനും പേരെ തീരദേശസേന രക്ഷപ്പെറ്റുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: