വി.കെ.സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്തായി നിശ്ചയിച്ച് കഴിഞ്ഞ ഡിസംബര്‍ 30ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണു പിന്‍വലിച്ചത്.ഉത്തരവ് പിന്‍വലിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയം ഉത്തരവ് പിന്‍വലിച്ചത് .1950 ആണ് ജനനവര്ഷമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ജനറല്‍ വി.കെ.സിങ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: