മാലെ: മാലദ്വീപില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്.അതേസമയം,പൊലീസ് ലഹളയെത്തുടര്‍ന്നു രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ നഷീദിനെ അറസ്റ്റ് ചെയ്യില്ലെന്ന് പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന് മാനിക്ക് വ്യക്തമാക്കി. മുഹമ്മദ് നഷീദിനെ ക്രിമിനല്‍ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.മാലെയിലെ വസതിയില്‍ അറസ്റ്റ് പ്രതീക്ഷിച്ചു കഴിയുകയാണ് നഷീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: