പിറവം: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി 39 ദിവസമായി തുടരുന്ന റിലേ സത്യഗ്രഹം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തി. മാറ്റത്താംകടവ് പാലത്തിന്റെ ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: