ലണ്ടന്‍: ലോകജനതയെ കുടുകുടെ ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന്റെ കറുത്ത തൊപ്പി ലേലത്തിന് വയ്ക്കുന്നു. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേലത്തില്‍ 24,0000 യു.എസ് ഡോളറെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്.
ന്യൂയോര്‍ക്കിലെ സൗത്ത്ബൈയിലാണ് ലേലം നടക്കുന്നത്. 1977 ഡിസംബര്‍ 25നാണ് ചാപ്ലിന് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: