ന്യൂദല്‍ഹി: നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി തോമസ് പറഞ്ഞു. 3.5 ലക്ഷം കോടി രൂപയാണ് മൊത്തം ചെലവായി കണക്കാക്കുന്നത്. പ്രത്യുല്‍പ്പാദന രംഗത്തെ വികസനത്തിനും പണം നീക്കി വയ്‌ക്കും.
കേരളത്തില്‍ ഉപഭോക്തൃ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പതിനൊന്ന് കോടി രൂപ അനുവദിച്ചതായും കെ.വി തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: