സന: യെമനില്‍ ജാറിലെ ഒരു പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. യെമാനി യുദ്ധവിമാനമാണ് തെക്കന്‍ മേഖലയിലെ പള്ളിയില്‍ ബോംബു സ്ഫോടനം നടത്തിയത്.
യെമനിലെ അല്‍ ക്വയിദ ഭീകരര്‍ ജാറില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും മെയ് മാസത്തിലും വെടിവയ്പ്പ് നടത്തിയിരുന്നു. ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ 17 അല്‍ ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യെമനിലെ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: