കൊച്ചി : തമിഴ്നാട് മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.എന്‍. നെഹ്റുവിന്റെ സഹോദരന് രാമജയനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ ശ്രമിക്കവെയാണ് അറസ്റ്റ്.
രാമജയനെതിരേ തമിഴ്നാട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നെടുമ്പാശേരി പോലീസ് രാമജയനെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: