ഇസ് ലാമാബാദ്: വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ റിസല്പൂര് നഗരത്തിലെ ഒരു ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകായിരുന്നു.
നോമ്പുതുറയ്ക്ക് വേണ്ടി ഹോട്ടലില്‍ ഒത്തുകൂടിയവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമ ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: