തൃശൂര്‍ : അനധികൃത മണല്‍ കടത്തുമായി ബന്ധ പ്പെട്ട് പിടിച്ചെടുത്ത വാഹന ങ്ങള് നദീതട സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ ചട്ട ങ്ങള് പ്രകാരം കണ്ടുകെട്ടും. എന്നാല്‍ കണ്ടുകെട്ടുന്നതിന് പകരം വാഹനത്തിന്റെ വില യും ഫൈനും ഒടുക്കി ആവശ്യ മെങ്കില്‍ വാഹനം വിട്ടു നല്കു ന്നതിനും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്കും റിവിഷന്‍ അധികാരിയായ ജില്ലാ കളക്ടര്‍ ക്കുമുള്ള അധി കാരങ്ങള്‍ പ്രകാരം വിചാരണ നടത്തി കഴിഞ്ഞ ഒരുമാസ ത്തിനു ള്ളില്‍ 269 വാഹനങ്ങള്‍ കണ്ടു കെട്ടുന്നതിനും 3 വാഹ നങ്ങ ളുടെ വിലയും ഫൈനും ഉള് പ്പെടെ തുക ഒടുക്കു ന്നതിനും ഉത്തരവായി.
അനധികൃത മണല്‍കട ത്തിനെതിരെ നിയമപരമായ നടപടികള്‍ തുടര്‍ന്നുള്ള വിചാ രണകളിലും കര്‍ശനമായി പാലിക്കുമെന്നും ജില്ലാ കളക ്ടാര് അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ട ങ്ങള് പ്രകാരമുള്ള ഫയലു കളിലും അനധികൃതമായി നെല്‍വയലും തണ്ണീര്‍ ത്തടവും നികത്തുന്ന സ്ഥല ഉടമ ക്കെതിരായും ആയതിനായി ഉപയോഗിക്കു ന്ന വാഹനഉട മക്കെതിരായും നിയമപരമായ നടപടികള്‍ ഉണ്ടാവുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ചട്ടത്തില്‍ അനുശാസിക്കുന്ന പ്രകാരം വാഹനം കണ്ടുകെ ട്ടുകയോ അതിനുപകരമായി വിലയുടെ ഒന്നര മടങ്ങ് തുക കെട്ടിവെക്കുകയോ ചെയ്താ ല്‍മാത്രമേ വാഹനം തിരികെ ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: