റോം: ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ വധിക്കാന്‍ ലിബിയ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഒരു ഇറ്റാലിയന്‍ ദിനപത്രമായ ‘കൊറിയര്‍ ഡെല്ല സേര’ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഇതു സംബന്ധിച്ച വിവരം ബെര്‍ലുസ്കോണിക്ക് ചോര്‍ത്തി നല്‍കിയതായും അദ്ദേഹം അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായും ബെര്‍ലുസ്കോണിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: