ലുസാക്ക: കിഴക്കന്‍ സാംബിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 34 പേര് മരുച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 28 പേര് സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: