Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് ടീം ​ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​കാ​ശ്, അ​ര​വി​ന്ദ് എ​ന്നീ യു​വാ​ക്ക​ളാ​ണ് ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ നി​ന്നാ​ണ് ബൈ​ക്കി​ൽ ല​ഹ​രി​ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ഴ്ച​യ്‌ക്കി​ടെ ഇ​ത് മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് വാ​ണി​ജ്യ അ​ള​വി​ലു​ള്ള ല​ഹ​രി​വേ​ട്ട. പി​ടി​യി​ലാ​വ‍​ർ ആ​ദ്യ​മാ​യാ​ണ് ല​ഹ​രി കേ​സി​ൽ പ്ര​തി​യാ​കു​ന്ന​തെ​ന്നും എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.