Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

ലിഖില്‍ കെ.എ by ലിഖില്‍ കെ.എ
Jul 7, 2026, 07:09 am IST
in Kerala

കളമശ്ശേരി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ വിശ്രമ മന്ദിരങ്ങള്‍ ബുക്ക് ചെയ്യുന്നത് സംബന്ധിച്ച സൈറ്റ് തകരാറില്‍ ആയതോടെ ആവശ്യക്കാര്‍ കൗണ്ടറില്‍ എത്തി നേരിട്ട് ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. മെയ് 17ന് തകരാറിലായ സൈറ്റ് ഒരാഴ്ചയ്‌ക്കുള്ളില്‍ പുനഃസ്ഥാപിക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും തകരാര്‍ പരിഹരിക്കുന്നത് നീണ്ട് പോവുകയാണ്.

സംസ്ഥാനത്ത് ചെറുതും വലുതുമായ 156 വിശ്രമ മന്ദിരങ്ങളാണുള്ളത്. മുന്‍പ് ഉണ്ടായിരുന്ന ബുക്കിങ് സൈറ്റ് സുഗമമായി നടത്തിക്കൊണ്ടിരുന്നതാണ്. എന്നാല്‍ പുതിയ രീതിയില്‍ സൈറ്റ് വിഭാവനം ചെയ്യുകയാണെന്നും ഇതിനുവേണ്ടിയാണ് സൈറ്റ് നിര്‍ത്തിവച്ചതെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വെബ്‌സൈറ്റ് പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്തെ വിശ്രമ കേന്ദ്രങ്ങളിലെ താമസ സൗകര്യ ലഭ്യതയും മറ്റ് വിവരങ്ങളും അതത് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും ലഭ്യമാകുന്നില്ല. ഇതുമൂലം ഉപയോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനും ബുക്കിങ് നേരിട്ട് നടത്താനും പണം സ്വീകരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ പണം നേരിട്ട് വാങ്ങിയാലും സൈറ്റില്‍ ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഴയ സൈറ്റില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍ പുതിയ സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

വിശ്രമ മന്ദിരത്തിന്റെ സൈറ്റ് സംവിധാനം കൈകാര്യം ചെയ്തിരുന്നത് സി-ഡിറ്റ് ആയിരുന്നു. എന്നാല്‍ സി- ഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നും ഉദ്യോഗസ്ഥരിലും പൊതുജനങ്ങളിലും അഭിപ്രായമുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സൈറ്റ് ബുക്കിങ് സംവിധാനം ചില ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ചില ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ വിശ്രമ മുറികള്‍ ബുക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം.

Tags: Kerala GovernmentPublic Works Department (PWD) rest houseRoom bookingWebsite error
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.