Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

പുനസംഘടനയിൽ ധർമേന്ദ്ര പ്രധാന് വകുപ്പ് മാറിയാൽ 'ഞങ്ങളെ പേടിച്ച് കേന്ദ്രം മുട്ടു മടക്കി എന്ന് ആഘോഷിക്കാനായിരുന്നു പ്ലാൻ ; ഇതിപ്പോ കേന്ദ്രം മൈൻഡ് പോലും ചെയ്യുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 04:30 pm IST
inIndia

ന്യൂഡൽഹി : ജന്തർമന്തറിൽ നടക്കുന്ന ‘പാറ്റ സമരം’ ഫുഡ്‌ ഫെസ്റ്റ് ആയി മാറിയെന്ന് പരിഹസിച്ച് ജിതിൻ ജേക്കബ്. മതിയാകുവോളം ഭക്ഷണം.. അതും ബിരിയാണി മുതൽ, സമൂസയും, ഇറാനി ചായയും, ഐസ് ക്രീമും വരെയാണ് നൽകുന്നതെന്നും ജിതിൻ പറയുന്നു. ഇതൊക്കെ കണ്ടിട്ട് എങ്കിലും 10 ആളുകൾ അവിടെയ്‌ക്ക് ചെല്ലട്ടെയെന്ന് വിചാരിച്ചാണ് നൽകുന്നതെന്നും ഇതെല്ലാം കണ്ടാണ് സോനം അവിടെ നിരാഹാരം കിടക്കുന്നതെന്നുമാണ് ജിതിൻ പറയുന്നത്.

” എല്ലാവരും സമര വേദിയിൽ വരണം, മാതാപിതാക്കൾ മക്കളെ സമരം ചെയ്യാൻ (കലാപം ഉണ്ടാക്കാൻ) വിടണം” എന്നൊക്കെ നാണം കെട്ട് പറഞ്ഞിട്ട് പോലും ആരും മൈൻഡ് ചെയ്തില്ല.

അവസാനം എല്ലാവർക്കും 5 നേരം സൗജന്യമായി അൺലിമിറ്റഡ് ഫുഡ് വരെ കൊടുത്ത് നോക്കി. (വിദേശ ഫണ്ട്‌ ആവശ്യത്തിന് ഉണ്ടല്ലോ), എന്നിട്ടും ഏറ്റില്ല. ഫുഡ്‌ മുഴുവൻ തിന്ന് തീർക്കുന്നത് അവിടെ കുടി കെട്ടി കിടക്കുന്ന കേരള മാപ്രകൾ ആണ്..! കലാപം ഉണ്ടാക്കുന്നതിൽ expert ആയ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം വലിയ ചലനങ്ങൾ ഉണ്ടാക്കും എന്നാണ് ഇവറ്റകൾ കരുതിയത്. അയാളുടെ നാടായ ലേഹ് യിലെ ജനങ്ങൾ പോലും അയാളെ മൈൻഡ് ചെയ്തില്ല. ആ നാറിയുടെ വാക്കും കേട്ട് കലാപത്തിന് ഇറങ്ങിയ 5 യുവാക്കൾ ആണ് ലേഹ് യിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

കേന്ദ്ര മന്ത്രിസഭാ പുനസംഘടന വരുമ്പോൾ ധർമെന്ദ്ര പ്രധാന് മന്ത്രിസ്ഥാനം നഷ്ടമാകും അല്ലെങ്കിൽ വകുപ്പ് മാറും എന്നതായിരുന്നു ഇവരുടെ അടുത്ത പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ ‘ഞങ്ങളെ പേടിച്ച് കേന്ദ്രം മുട്ടു മടക്കി’ എന്ന് പറഞ്ഞ് ആഘോഷിക്കാൻ ആയിരുന്നു പ്ലാൻ.
കേന്ദ്രം ആകട്ടെ ഇപ്പോൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.
നിരാഹാര സമരം തുടങ്ങിയും പോയി, നാണക്കേട് കാരണം നിർത്താനും പറ്റുന്നില്ല. ഇയാളെ എരിവ് കയറ്റി നിരാഹാര സമരം നടത്താൻ വിട്ട ഊത്തന്മാർ ആകട്ടെ ഈ ദിവസങ്ങൾ കൊണ്ട് തിന്ന് ചീർത്തു..!
പണി പാളി എന്ന് മനസ്സിലാക്കിയ കലാപം സ്പെഷ്യലിസ്റ്റ് സോനം വാങ്ച്ചുക്, എങ്ങനെയും ഇതൊന്ന് അവസാനിപ്പിക്കാൻ വേണ്ടി സ്വന്തം വക്കീലിനെ ഏൽപ്പിച്ചിരിക്കുക ആണ്.
സമരം എങ്ങനെയും അവസാനിപ്പിച്ച് മുഖം രക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ ആണ് ഇപ്പോൾ അവറ്റകൾ. പൈസ ഇറക്കിയവരോട് ഇവർ എന്ത് സമാധാനം പറയും..? സോറോസിന്റെ പണം മുഴുവൻ ഇവന്മാർ തിന്ന് തീർത്തു. ശരിക്കും തീറ്റ സമരം ആയി മാറി ഇത്.. 😂
ലേഹ് യിൽ സോനം വാങ്ചുക്ക് എരിവ് കയറ്റി യുവാക്കളെ കൊണ്ട് കലാപം ഉണ്ടാക്കിയപ്പോൾ, ഡൽഹിയിൽ അയാളെക്കാൾ ഫ്രോടുകൾ ആയവർ അയാളെ പട്ടിണിക്കിട്ടിട്ട്, 5 നേരം മൃഷ്ട്ടാന്നാം തിന്നും കുടിച്ചും നടക്കുന്നു.. 😁
ഇനിയിപ്പോൾ എന്തെങ്കിലും നാടകം നടത്തി, ‘ഫയൽവാൻ ജയിച്ചേ’ എന്ന് പറഞ്ഞ് ഈ നാടകം അവസാനിപ്പിക്കണം. അത് മിക്കവാറും നാളെ തന്നെ കാണും. അതുകൊണ്ടാണ് വാങ്ചുക്ക് തന്നെ ‘എന്നെ രക്ഷിക്കാൻ കേന്ദ്രത്തോട് പറയൂ’ എന്ന് പറഞ്ഞ് കോടതിയിൽ പോയി കേണപേക്ഷിച്ചിരിക്കുന്നത്.

‘ഒരു കൈയബദ്ധം പറ്റി, നാറ്റിക്കരുത്, ഉപജീവനം ആണ്, പണി എടുത്ത് തിന്ന് ശീലമില്ല, എങ്ങനെയും ഒരു ഡ്രാമ ഉണ്ടാക്കി ഇതൊന്ന് അവസാനിപ്പിക്കാൻ അവസരം ഉണ്ടാക്കണം’ എന്ന് പറഞ്ഞ് അണിയറയിൽ കേഴുകയാണ് സോനം വാങ്ച്ചുക് ആൻഡ് കമ്പനി.. “ എന്നാണ് ജിതിന്റെ ഫേസ്ബുക്ക് കുറിപ്പ്.

 

Tags: Activist Sonam Wangchuk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

India

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

India

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം : സോനം വാങ്ചുക്കിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.