Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ഗായികയാണ് ആലിസ്. ഒരു കാലത്ത് കോട്ടയം ആലിസ് ആയിരുന്ന അവര്‍ ഇന്ന് അറിയപ്പെടുന്നത് ആലിസ് ഉണ്ണികൃഷ്ണന്‍ എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 06:46 pm IST
inKerala

കോട്ടയം: ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ഗായികയാണ് ആലിസ്. ഒരു കാലത്ത് കോട്ടയം ആലിസ് ആയിരുന്ന അവര്‍ ഇന്ന് അറിയപ്പെടുന്നത് ആലിസ് ഉണ്ണികൃഷ്ണന്‍ എന്നാണ്.

ഒരു കാലത്ത് ആലിസ് ചേച്ചി 200 രൂപ വാങ്ങിയിരുന്നപ്പോള്‍ എംജി ശ്രീകുമാറിന് വെറും 20 രൂപയായിരുന്നു പ്രതിഫലമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത് മറ്റാരുമല്ല, സാക്ഷാന്‍ എം.ജി. ശ്രീകുമാര്‍ തന്നെ. . കൊല്ലത്തിന്റെ രോമോഞ്ചം എന്ന് വരെ സാധാരണക്കാര‍് ആലിസ് എന്ന ഗായികയെ വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നടന്‍ മുകേഷ് തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തമായി സ്കൈലാര്‍ക് എന്ന ഗാനമേള ട്രൂപ്പ് വരെ കോട്ടയത്ത് ആരംഭിച്ച ആലിസ് പിന്നീട് സ് സംഗീതരംഗത്ത് നിന്നും പുറത്തായി. സിനിമയിലേക്ക് ചുവടുവെയ്‌ക്കാന്‍ ആലിസിന് കഴിഞ്ഞില്ല. അവിടെ കഴിവുള്ളവരെ ചവുട്ടി താഴ്‌ത്തുകയും കഴിവില്ലാത്തവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു എന്ന മനസ്സിലായതോടെ ഇത് തനിക്കുള്ള മേഖലയല്ലെന്ന് ആലിസിന് മനസ്സിലായി. കലാഭവന്‍ ആലിസ് എന്ന പേരിലും അവര്‍ അറിയപ്പെടുന്നു.

ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ചവളാണെങ്കിലും ആലിസ് ഇന്ന് ഒരു ഉറച്ച ഹിന്ദു മതവിശ്വാസിയാണ്.ഹിന്ദുവിന്റെ എല്ലാ ആചാരങ്ങളും വ്യക്തിയെ നല്ലതാക്കുന്ന ഒന്നാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാലാണ് താന്‍ ഹിന്ദുമതത്തിന്റെ ഭാഗമായതെന്ന് ആലിസ് പറയുന്നു. ഇനി തന്റെ കഴിത്ത് മുറിച്ചുവെച്ചാലും ഹിന്ദു മതത്തില്‍ നിന്നും മാറാനില്ല. ക്രിസ്ത്യന്‍ മതത്തില്‍ മറ്റുള്ളവരെ ആ മതത്തിന്റെ ഭാഗമാക്കാനുള്ള സുവിശേഷ പരിപാടികളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ആലിസ് പറയുന്നു.

ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമൊക്കെയാണ് ആലിസ് നടത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ വേദികളും ലഭിക്കുന്നു. അമൃത ടിവി പോലുള്ള പ്രമുഖ ടെലിവിഷൻ ചാനലുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അവർ രാമായണ പാരായണം, സഹസ്രനാമാർച്ചന തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്.

Tags: Singer AliceKalabhavan AlicehinduHindutvaSanatana DharmaLatest newslalitha sahasranamamAlice UnnikrishnanRamayana Parayanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.