ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആന്റെണി
സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു
, വിഷുക്കാലം ആലോഷിക്കാനായി
ഏപ്രിൽ പതിനഞ്ചിന് ഈ ചിത്രം പ്രദർശനത്തി
നെത്തുന്നു.
സമീപകാല മലയാള സിനിമയിൽ ഏറ്റവും മുതൽ മടക്കിൽ എത്തുന്ന മാസ് എന്റെർടൈനർ ചിത്രമാണ് പള്ളി ചുട്ടമ്പി
വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ നൗഫൽ ബ്രജോഷ് മുഹമ്മദ്, ചാണക്യചരൺ, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1957-58 കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.
ആകാലഘട്ടത്തിലെ രാഷ്‌ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗതി .
എതിർ ശബ്‌ദങ്ങൾക്ക് അവസ്സരമില്ലാത്ത ഒരു കാലവും, ഒരു സമൂഹത്തേയും ഞെട്ടിച്ചു കൊണ്ട് ഒരു എതിർ ശബ്‌ദം എത്തുന്നതോടെയാണ് ചിത്രം സംഘർഷഭരിതമാകുന്നത് .
ഒരു കൊമേഴ്‌സ്യൽ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും കോർത്തിണ
ക്കിയുള്ള
ഒരു ക്ളീൻ എന്റെർനറാണ് ഈ ചിത്രം
കയാദു ലോഹറാണ് നായിക.
: മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദർശനത്തിനെ ത്തുന്നത്.
വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.
കോ – പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’
സംഗീതം’-ജെയ്‌ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – ടിജോ ടോമി.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് -റഷീദ് അഹമ്മദ്.
കോസ്റ്റ്യും – ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ,
റെനിത് രാജ്,
സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ.
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല .
ഫിനാൻസ് – കൺട്രോളർ – അനിൽ ആമ്പല്ലൂർ,
ലൈൻ പ്രൊഡ്യൂസർ – അലക്സ്. ഈ ‘ കുര്യൻ.
പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസന്റെ.
വാഴൂർ ജോസ്.
















