Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

ഇന്ത്യാ വിരുദ്ധനായ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന ഭരണാധികാരിയായ മുഹമ്മദ് യൂനസ് ഒഴിഞ്ഞ് പൊതുതെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായതോടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഷേഖ് ഹസീനയുടെ നല്ല നാളുകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ച് പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 09:34 pm IST
in World

ധാക്ക: ഇന്ത്യാവിരുദ്ധരായ മാലിദ്വീപിനെയും കാനഡയെയും ഇന്ത്യയുടെ വികസന അജണ്ടയിലേക്ക് കൊണ്ടുവന്ന് പങ്കാളിയാക്കിയ മോദിയുടെ നയതന്ത്രത്തിന് ഏറെ കയ്യടികിട്ടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയെ തകര്‍ക്കുമെന്ന് ആഹ്വാനം ചെയ്ത ഇസ്ലാമിക മതമൗലികവാദ സംഘടനകളില്‍ നിന്നും ബംഗ്ലാദേശിനെ മോചിപ്പിച്ച് ഇന്ത്യയോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി.

ഇന്ത്യാ വിരുദ്ധനായ ഭരണാധികാരി മുഹമ്മദ് യൂനസ് ഒഴിഞ്ഞ് പൊതുതെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായതോടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഷേഖ് ഹസീനയുടെ കാലത്തേത് പോലെ ഊഷ്മളമാക്കാന്‍ ഒരുങ്ങുകയാണ് മോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ക്ഷണിച്ചെങ്കിലും പകരം വിദേശകാര്യമന്ത്രി ഖലിലുല്‍ റഹ്മാനെ ഇന്ത്യയിലേക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചത് നല്ല സന്ദേശമായി ഇന്ത്യ കരുതുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണം, ഇന്ത്യാ ബംഗ്ലാദേശ് വിസ നല്‍കല്‍ പുനരുജ്ജീവിപ്പിക്കല്‍, തീസ്ത നദി ഉള്‍പ്പെടെയുള്ള നദീജലം പങ്കുവെയ്‌ക്കല്‍, വ്യാപാരം സുഗമമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും.

2024 ആഗസ്ത് അഞ്ചിനാണ് തീവ്രഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനകളുടെ കലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിപദം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് ഓടിപ്പോകേണ്ടിവന്നത്. അതിന് ശേഷം അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ചാരനും കടുത്ത ഇന്ത്യാവിരോധിയുമായ മുഹമ്മദ് യൂനസ് താല്‍ക്കാലിക ഭരണാധികാരിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെട്ടിമുറിച്ച് ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് വരെ ബംഗ്ലാദേശിലെ നേതാക്കള്‍ വെല്ലുവിളിക്കുന്ന ഘട്ടം വരെയെത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി അടയ്‌ക്കുമെന്ന് വരെ ബംഗ്ലാദേശിലെ ചില തീവ്രവാദികള്‍ വെല്ലുവിളിച്ചു. എന്നാല്‍ സിലിഗുരിയില്‍ സൈനിക കേന്ദ്രം സ്ഥാപിച്ചാണ് മോദി സര്‍ക്കാര്‍ ഈ വെല്ലുവിളികള്‍ക്ക് തിരിച്ചടി നല്‍കിയത്.

പിന്നീട് പൊതുതെരഞ്ഞെടുപ്പില്‍ അന്തരിച്ച ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായതോടെ തീവ്ര ഇസ്ലാമികസംഘടനകളായ ജമാ അത്തെ ഇസ്ലാമിക്ക് പൂട്ട് വീണിരിക്കുകയാണ്. ബംഗ്ലാദേശിനെ മതഭ്രാന്തില്‍ നിന്നും രക്ഷപ്പെടുത്തി സാമ്പത്തികമായി ഉയര്‍ത്താനാണ് താരിഖ് റഹ്മാന്‍ ശ്രമിക്കുന്നത്. ഈ മേഖലകളില്‍ മികച്ച ബന്ധം സ്ഥാപിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുക.. വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി ഖലിലുല്‍ റഹ്മാന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യാ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്ങിനൊണോ ഒരു കാലത്ത് മോദിയെ വെറുത്ത മാലിദ്വീപ് പ്രസിഡന്‍റ് മൊയ്സു മോദിയുടെ ആരാധകനായത്, അതുപോലെ താരിഖ് റഹ്മാനും മോദിയുടെ വികസനപാതയിലേക്ക് വരുമെന്നാണ് കരുതുന്നത്.

2024 ആഗസ്ത് മുതല്‍ ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീനയെ സുരക്ഷിതയായി ബംഗ്ലാദേശിലേക്ക് മടക്കി അയയ്‌ക്കുക എന്ന വലിയ ദൗത്യം മോദിയുടെ മുന്‍പിലുണ്ട്. ഇതിന് താരിഖ് റഹ്മാന്റെ സഹായം കൂടിയേ തീരു. ഷേഖ് ഹസീനയ്‌ക്ക് വധശിക്ഷയും തടവും വിധിച്ച ബംഗ്ലാദേശ് കോടതിയുടെ വിധിയ്‌ക്ക് മാറ്റം വരണം. അതേ് സമയം തീവ്ര ഇസ്ലാമിക സംഘടനകളില്‍ നിന്നും ഷേഖ് ഹസീനയ്‌ക്ക് സംരക്ഷണം നല്‍കുകയും വേണം.

ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് വീണ്ടും സൗഹൃദാന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള ശ്രമവും ഉണ്ടാകുമെന്ന് കരുതുന്നു.

ഷേഖ് ഹസീനയെ അട്ടിമറിയ്‌ക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന തീവ്ര ഇസ്ലാമിക സംഘടനകളെ അടക്കിനിര്‍ത്താന്‍ ഒരു പരിധി വരെ താരിഖ് റഹ്മാന് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ പുറത്താക്കാന്‍ വേണ്ടി നടത്തിയ കലാപത്തില്‍ ഇന്ത്യക്കാരെ വധിച്ച ചില തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാനും താരിഖ് റഹ്മാന‍് തയ്യാറായിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയോട് താരിഖ് റഹ്മാന്‍ അടുക്കുന്നതിന്റെ സൂചനകളാണ്.

 

Tags: modiSheikh HasinaIndia-BangladeshLatest newsJamaate IslamiTariq Rahman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.